Sunday, February 11, 2007

പൊങ്ങച്ചം

നാളെ നാളത്തെ യാത്ര എന്ന കഥക്ക്‌ ഉത്സവിന്റെ കഥാമത്സരത്തില്‍ സമ്മാനം കിട്ടിയിട്ടുണ്ട്‌.
സുജാതയുടെ വീടുകള്‍ 2002-ലെ തകഴി പുരസ്ക്കാരം നേടി.
പ്രഥമകഥാ സമാഹാരമായ ആദ്യത്തെ പ‌ത്തിന് പോഞ്ഞീക്കര റാഫി പ്രത്യേക പുരസ്ക്കാരം

ഒടുവില്‍ പ്രസിദ്ധീകരിച്ചവ:
കറിവേപ്പു പഠിപ്പിച്ചത്‌ - മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്‌
കൊടുക്കുന്നതിലേറെ എടുത്തുകൊണ്ട്‌ - മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്‌
വെണ്ടയ്ക്കതോരന്‍ - കലാകൌമുദി
അബുഗ്രായ്ബ്‌ -മൂന്നാമിടം
നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി - ഭാഷാപോഷിണി
വിതുമ്പുന്ന വൃക്ഷം - ദേശാഭിമാനി വിഷുപ്പതിപ്പ്‌
മനശാസ്ത്രജ്ഞനൊരു കത്ത്‌ - പച്ചമലയാളം
ചില തീരുമാനങ്ങള്‍ - മലയാളം വാരിക
നഷ്ടപ്പെടുവാന്‍..? - ദേശാഭിമാനി വാരിക

5 comments:

Kaithamullu said...

സ്വാഗതം!
-ഇനി ഞങ്ങള്‍ക്കുള്ളത് പോരട്ടേ>>>>

നിര്‍മ്മല said...

കൈതമുള്ള്‌ - നല്ല അസ്സലു പേര്‌ :)
പ്രതികരണത്തിനു നന്ദി. ബ്ലോഗില്‍ ചിലകൃതികള്‍ വിഭാഗത്തില്‍ ലിങ്കുകളുണ്ട്‌. സമയം കിട്ടുമ്പൊ വായിക്കുമല്ലൊ.

ഗുപ്തന്‍സ് said...

അപ്പൊ ആള്‌ മോശല്ല്യല്ലൊ..അങ്ങനെ ബൂലോഗത്തും കുറച്ച്‌ നല്ല കൃതികള്‍ ഇനി പ്രതീക്ഷിയ്ക്കാമല്ലൊ , അല്ലേ?....

..പിന്നെ പോസ്റ്റിന്റെ പേര്‌ പൊങ്ങച്ചം എന്നു കൊടുത്തതിനോട്‌ വിയോജിയ്ക്കുന്നു...

..എല്ലാ ആശംസകളും..

azeez said...

mahanaya ente prathima njan thanne anachadhanam cheyyatte.
now,try some op-eds.

azeezernakulam

Unknown said...

വായനയുടെ ലോകം സമ്മാനിച്ചതിന് നന്ദിയുണ്ട്.... 😍😍😍